കഴിഞ്ഞദിവസമായിരുന്നു മോഹന്ലാലിന്റെ മകള് വിസ്മയയുടെ മുപ്പത്തിമൂന്നാം പിറന്നാള്. എമ്പുരാന് റിലീസുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നുവെങ്കിലും സമയം കണ്ടെത്തി അര്ധരാത്രി തന്ന...